top of page
Mahakavi P Kunhiraman Nair Memorial Trust
Fostering creativity in the Malayalam language
Awards
മഹാകവി പി.യുടെ പേരിലുള്ള ഈ ട്രസ്റ്റ് കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷമായി ,1997 മുതൽ ,അവാർഡിന് അപേക്ഷ ക്ഷണിച്ച്, അതിൽ നിന്നും ഏറ്റവും മികച്ച കൃതിയ്ക്ക് ക്യാഷ് അവാർഡും ഫലകവും നല്കി വരുന്നു .കുറ്റമറ്റ രീതിയിൽ ,ശ്രദ്ധാപൂർവം വിധിനിർണയം നടത്തുന്നത് -സാഹിത്യ മണ്ഡലത്തിലെ പ്രശസ്തരും ,പ്രമുഖരും അടങ്ങുന്ന , ട്രസ്റ്റ് തിരഞ്ഞെടുത്ത പാനലാണ് .കാവ്യലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞവരും ,ആ ശ്രേണിയിലേക്ക് കാൽവെപ്പ് നടത്തിയ പ്രതിഭാധനരുമെല്ലാം പുരസ്ക്കാര ജേതാക്കളായിട്ടുണ്ട്.
bottom of page